App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിന്റെ 2021ലെ ദേശീയ സ്റ്റാർട്ട് അപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം ?

Aസസ്കാൻ മെഡിടെക്

Bഅസിമോവ് റോബോട്ടിക്‌സ്

Cജിൻറോബോട്ടിക്

Dഓപ്പൺ

Answer:

A. സസ്കാൻ മെഡിടെക്

Read Explanation:

വായിലെ ക്യാന്‍സറിന് കരണകമാകാവുന്ന മുറിവുകള്‍ നേരത്തേയും കൃത്യതയോടെയും കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞതും കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ ഉപകരണം "സസ്കാൻ മെഡിടെക്" വികസിപ്പിച്ചിരുന്നു. മുൻപ് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായിട്ടുണ്ടായിരുന്നു.


Related Questions:

കുടുംബശ്രീ ഉൽപ്പന്നമായ അമൃതം നൂട്രിമിക്സിന് 2022 ൽ ലഭിച്ച അവാർഡ്
ZPD എന്നാൽ
സ്പെയിനിലെ മൊബൈൽ ഇക്കോ സിസ്റ്റം ഫോറം നൽകുന്ന "മേഫീസ് പുരസ്‌കാരം" 2024 ൽ ലഭിച്ച കേരള സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
2024 ലെ ഡിജിറ്റൽ ടെക്‌നോളജി സഭാ അവാർഡിൽ സർക്കാർ രംഗത്തെ ഐ ടി സംരംഭങ്ങൾക്ക് നൽകു ന്ന ഇൻറ്റർനെറ്റ് ഓഫ് തിങ്സ് (ഐ ഓ ടി) പുരസ്‌കാരം നേടിയത് ?
'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട് ?