സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന പദത്തിൻറെ അർത്ഥം തലത്തിൽ വരാത്ത വിഭാഗം കുട്ടികൾ ഏതാണ്?Aമാനസിക വൈകല്യമുള്ളവർBപ്രതിഭാധനർCശാരീരിക വൈകല്യമുള്ളവർDമറ്റുള്ളവർAnswer: D. മറ്റുള്ളവർ Read Explanation: സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :- അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ ഭിന്നശേഷിക്കാരായ കുട്ടികൾ പ്രതിഭാധനരായ കുട്ടികൾ ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത് - ഡിസംബർ 3 Read more in App