App Logo

No.1 PSC Learning App

1M+ Downloads
'സ്മരണയുടെ ഏടുകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?

Aഇ കെ നായനാർ

Bകെ കരുണാകരൻ

Cസി. അച്യുതമേനോൻ

Dഎ.കെ.ആന്റണി

Answer:

C. സി. അച്യുതമേനോൻ


Related Questions:

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
2011 മുതൽ 2016 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ :
കേരളത്തിലെ ഉപമുഖ്യമന്ത്രിയായതിനുശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
'ഞാൻ കണ്ട മലേഷ്യ' ആരുടെ കൃതിയാണ്?