Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിൻറെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും "കേരള" എന്നതിന് പകരം "കേരളം" എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആര് ?

Aപിണറായി വിജയൻ

Bവി ഡി സതീശൻ

Cകെ ബി ഗണേഷ് കുമാർ

Dമാത്യു കുഴൽനാടൻ

Answer:

A. പിണറായി വിജയൻ

Read Explanation:

• ഇതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണ്.


Related Questions:

സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?
കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?
1975 ലെ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?
കേരളത്തിലെ വൻകിട പദ്ധതികൾക്കായി ഏത് ഉപവകുപ്പിനെയാണ് പ്രത്യേക സ്വതന്ത്ര വകുപ്പായി മാറ്റിയത് ?