Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?

Aപദവിവരം

Bഭരണകൂടം

Cവിവരണം

Dജനസംഖ്യ

Answer:

B. ഭരണകൂടം

Read Explanation:

• സ്റ്റാറ്റിസ്റ്റിക്സ് എന്ന വാക്കിൻ്റെ ഉത്ഭവം ലാറ്റിൻ വാക്കായ "STATUS" എന്നതിൽ നിന്നോ ഇറ്റാലിയൻ വാക്കായ "STATISTA" എന്നതിൽ നിന്നോ ആണ് എന്ന് അനുമാനിക്കപ്പെടുന്നു. • ഇവയുടെ അർഥം രാഷ്ട്രം അല്ലെങ്കിൽ ഭരണകൂടം എന്നാണ്.


Related Questions:

നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് ഏത് സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ പറയുന്ന പേരെന്താണ് ?
A bowler has taken 0, 3, 2, 1, 5, 3, 4, 5, 5, 2, 2, 0, 0, 1 and 2 wickets in 15 consecutive matches. What is the mode of the given data?

P(0<X≤2) =

X

-1

0

1

2

P(X)

0.4

0.1

0.2

k

ദേശീയ സാംഖ്യക ദിനം
a , b , c യുടെ ജ്യാമീതീയ മാധ്യം കാണുക.