സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ടെസ്റ്റ് മിഷൻ പൈലറ്റായ ഇന്ത്യൻ വംശജ ആര് ?AരാജാചാരിBസുനിത വില്യംസ്Cസിരിഷ ബാംദലDഅനിൽ മേനോൻAnswer: B. സുനിത വില്യംസ് Read Explanation: • സുനിതാ വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത് • സ്റ്റാർലൈനർ പേടകത്തിൻറെ നിർമ്മാതാക്കൾ - ബോയിങ്Read more in App