App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ്സ് ഡിപ്പാർട്‌മെൻറ് സെക്രട്ടറി ആയി പട്ടേൽ നിയമിച്ചത് ആരെ ?

Aസി ശങ്കരൻ നായർ

Bവി.പി മേനോൻ

Cകെ.ജി അടിയോടി

Dകെ.എം പണിക്കർ

Answer:

B. വി.പി മേനോൻ


Related Questions:

ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമര രസേനാനി
നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജയിൽ‌വാസം അനുഭവിച്ച വനിത ?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?