App Logo

No.1 PSC Learning App

1M+ Downloads
ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?

Aടാഗോർ

Bഎം.ജി.എസ്. നാരായണൻ

Cവാലന്റയിൻ ഷിറോൾ

Dറോമിലാ താപ്പർ

Answer:

C. വാലന്റയിൻ ഷിറോൾ

Read Explanation:

• ബ്രിട്ടീഷ് പത്രപ്രവർത്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു ഇഗ്നേഷ്യസ് വാലന്റൈൻ ചിറോൾ. • Indian Unrest(1910), India; Old and New (1921) എന്നിവ വാലന്റയിൻ ഷിറോളിന്റെ കൃതികളാണ്.


Related Questions:

"ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
1857 ലെ കലാപത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
സ്റ്റേറ്റ്സ് ഡിപ്പാർട്‌മെൻറ് സെക്രട്ടറി ആയി പട്ടേൽ നിയമിച്ചത് ആരെ ?
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?
"നിങ്ങൾ എനിക്ക് രക്തം നൽകൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം" എന്ന് പറഞ്ഞ നേതാവ് :