Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും തമ്മിലുള്ള ലയനം നടന്നതെന്ന് ?

A2017 ജനുവരി 1

B2017 മാർച്ച് 1

C2017 ഏപ്രിൽ 1

D2016 ഡിസംബർ 31

Answer:

C. 2017 ഏപ്രിൽ 1

Read Explanation:

  • അഞ്ച് അനുബന്ധബാങ്കുകളും ഭാരതീയ മഹിളാബാങ്കും SBI യിൽ ലയിച്ചത് -2017 ഏപ്രിൽ1   

SBI യിൽ ലയിച്ച ബാങ്കുകൾ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ & ജയ്പൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല 
  • ഭാരതീയ മഹിളാ ബാങ്ക് 

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക:

1.ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു - ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്

2.പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു - എക്സിം ബാങ്ക് ഓഫ് ഇന്ത്യ

3.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് - നബാര്‍‍ഡ്

 

ഇന്ത്യൻ രൂപയുടെ ചിഹ്നം ഏത് ലിപിയിൽ നിന്നും എടുത്തതാണ് ?
ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ഏത് ?
ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം ?
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര് ?