App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

Aബൽവന്തറായ് മേത്ത കമ്മീഷൻ

Bയശ്പാൽ കമ്മീഷൻ

Cജോൺ മത്തായി കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. ജോൺ മത്തായി കമ്മീഷൻ

Read Explanation:

സാമ്പത്തിക ശാസ്ത്രഞ്ജനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886-1959). സ്വതന്ത്ര ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു.


Related Questions:

Which of the following is an indirect tax?
Why the Indirect taxes are termed regressive taxing mechanisms?
What is the primary purpose of government-imposed taxes?
ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

  1. കോർപ്പറേറ്റ് നികുതി ,വ്യക്തിഗത ആദായ നികുതി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
  2. വസ്തുനികുതി ,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
  3. കോര്‍പ്പറേറ്റ്‌ നികുതി, യൂണിയന്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നതാണ്‌