Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ?

Aആർ കെ ഷൺമുഖം ചെട്ടി

Bജോൺ മത്തായി

Cമൊറാർജി ദേശായി

Dസി ഡി ദേശ്‌മുഖ്

Answer:

A. ആർ കെ ഷൺമുഖം ചെട്ടി

Read Explanation:

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ധനകാര്യമന്ത്രിയും നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും ആയിരുന്നു ആർ.കെ. ഷണ്മുഖം ചെട്ടി. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്. 1947 നവംബര്‍ 26നാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഷണ്‍മുഖം ചെട്ടി ബജറ്റ് അവതരിപ്പിച്ചത്.


Related Questions:

Which of the following is the capital expenditure of the government?
Capital budget consist of:
പാർലമെൻറിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ?
2025-26 ലെ കേന്ദ്ര സർക്കാർ ബജറ്റിൽ കേന്ദ്ര സർക്കാർ "മഖാന ബോർഡ്" രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്താണ് ?
2023-24 ലെ ഇന്ത്യൻ ബജറ്റിൽ അമൃതകാലം (Amrit Kaal) എന്ന പേരിൽ ഏഴ് മുൻഗണനകൾ നല്കുന്നു. അതിൽ പെടാത്തത് ഇവയിൽ ഏതാണ്?