Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ ബജറ്റ് 2024-25 പ്രകാരം പ്രഖ്യാപിക്കപ്പെട്ട റെയിൽവേ കോറിഡോറുകളിൽ ഉൾപ്പെടാത്തത് ഏത് ?

Aഊർജം - ധാതുസമ്പത്ത് - സിമന്റ് കോറിഡോർ

Bതുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോർ

Cഉയർന്ന ട്രാഫിക് ഡെൻസിറ്റി കോറിഡോർ

Dസമുദ്രോൽപ്പന്നങ്ങൾ - സുഗന്ധദ്രവ്യങ്ങൾ കോറിഡോർ

Answer:

D. സമുദ്രോൽപ്പന്നങ്ങൾ - സുഗന്ധദ്രവ്യങ്ങൾ കോറിഡോർ

Read Explanation:

  • യൂണിയൻ ബജറ്റ് 2024-25 പ്രകാരം പ്രഖ്യാപിക്കപ്പെട്ട റയിൽവേ കോറിഡോറുകളിൽ ഉൾപ്പെടുന്നവ :

  1. ഊർജം - ധാതുസമ്പത്ത് - സിമന്റ് കോറിഡോർ

  2. തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോർ

  3. ഉയർന്ന ട്രാഫിക് ഡെൻസിറ്റി കോറിഡോർ


Related Questions:

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?
'ഒരു രാജ്യം അതിൻ്റെ മണ്ണ് മാത്രമല്ല. ഒരു രാജ്യം അതിൻ്റെ ജനങ്ങളാണ്!' എന്ന വരികൾ ഉദ്ധരിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 2025ലെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഈ വരികൾ എഴുതിയത് :
ഇന്ത്യയിൽ അവസാനത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ?
Capital budget consist of:
2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച 2024 -2025 വർഷത്തെ ഇടക്കാല ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഏത് മന്ത്രാലയത്തിന് വേണ്ടിയാണ് ?