Challenger App

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?

1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു

2.ആസൂത്രണ കമ്മീഷന്‍ സ്ഥാപിച്ചു

3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി

4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍

A1 മാത്രം.

B1,2,3 മാത്രം.

C2,3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും '(Early childhood care and education)സംബന്ധിച്ച് പ്രതിപാദിക്കുന്നത് ?

മണിപ്പുർ ലയനവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. മണിപ്പൂരിന് സ്വയംഭരണത്തിനുള്ള അവകാശം ലഭിക്കുമെന്ന് ഇന്ത്യൻ ഭരണാധികാരികളുടെ ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ - ഇൻസ്ട്രമെന്റെഷൻ ഓഫ് അക്സേഷൻ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യമാണ്
  2. പൊതുജന സമ്മർദ്ദത്തെ തുടർന്ന് രാജാവ് 1948 ജൂണിൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ മണിപ്പൂർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും മണിപ്പൂർ ഒരു കോൺസ്റ്റിറ്റിയൂഷണൽ മൊണാർക്കി (ഭരണഘടനാപരമായ രാജവാഴ്ച) യായിരുന്ന നാട്ടുരാജ്യം.
  3. 1949 സെപ്തംബർ 11 – ഇന്ത്യൻ ഗവണ്മെന്റിന്റെ സമ്മർദ്ദത്തിൽ കൂടിയാലോചിക്കാതെ രാജാവ് ലയനക്കരാർ ഒപ്പിട്ടു .

    താഴെപ്പറയുന്നവയിൽ ലയന കരാർ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിക്കാത്ത നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം

    1. ജുനഗഡ് ,
    2. മൈസൂർ
    3. മണിപ്പൂർ
    4. കാശ്മീർ
      ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ സംസ്ഥാനം?
      താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?