സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമാണ് ---
AIRNSS
BNVS-01
CNAVIC
DIVNSS
Answer:
A. IRNSS
Read Explanation:
നാം വികസിപ്പിച്ച ഒരു സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമാണ് ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS). ജി.പി.എസിന് സമാനമായ ഇന്ത്യൻ സംവിധാനമാണിത്