App Logo

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?

Aരാമകൃഷ്ണപിള്ള

Bകെ.പി കേശവ മേനോൻ

Cവക്കം അബ്ദുൾ ഖാദർ മൗലവി

Dവി. ടി. ഭട്ടതിരിപ്പാട്

Answer:

C. വക്കം അബ്ദുൾ ഖാദർ മൗലവി

Read Explanation:

  • 1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി.

  • വക്കം മൗലവിയുടെ നാടായ അഞ്ചുതെങ്ങിലാണ്‌ പ്രസ്സും പത്രവും തുടക്കം കൊണ്ടത്.

  • 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു.

  • 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി.

  • 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി.

  • 1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.


Related Questions:

പശ്ചിമോദയം എന്ന പത്രത്തിന്റെ എഡിറ്റർ ആരായിരുന്നു ?
കേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?
' തിരുവതാംകൂർ തിരുവതാംകൂറുകാർക്ക് ' എന്ന മുദ്രാവാക്യം മുഴക്കിയ പ്രസിദ്ധീകരണം ഏതാണ് ?
രാജ്യസമാചാരം പ്രസിദ്ധീകരിച്ചിരുന്ന സ്ഥലം ഏതാണ് ?
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായിട്ട് ആരംഭിച്ച "അൽ അമീൻ" പത്രത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വർഷം ഏത് ?