സ്വദേശാഭിമാനി പത്രം 1905-ൽ ആരംഭിച്ചത്?Aകെ രാമകൃഷ്ണപിള്ളBഎ കെ പിള്ളCവക്കം മൗലവിDഇവരാരുമല്ലAnswer: C. വക്കം മൗലവി Read Explanation: സ്വദേശാഭിമാനിയുടെ എഡിറ്റർ എന്ന നിലയിൽ കെ രാമകൃഷ്ണപിള്ള നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സ്വദേശാഭിമാനി എന്ന പേരിൽ പ്രസിദ്ധനാക്കിയത്Read more in App