സ്വന്തം കുറ്റം അന്യരിൽ ആരോപിക്കുന്ന സമായോജന തന്ത്രം ഏത്?Aപ്രക്ഷേപണംBയുക്തീകരണംCവിനിവർത്തനംDഉദാത്തീകരണംAnswer: A. പ്രക്ഷേപണം Read Explanation: പ്രക്ഷേപണം (Projection) സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം. നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്. ഉദാ: ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. Read more in App