Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?

Aഗ്യഹശ്രീ പദ്ധതി

Bഗൃഹലക്ഷ്മി പദ്ധതി

Cഗൃഹമുദ്ര പദ്ധതി

Dസാഫല്യഗൃഹം പദ്ധതി

Answer:

A. ഗ്യഹശ്രീ പദ്ധതി

Read Explanation:

പദ്ധതി നടപ്പിലാക്കുന്നത് - കേരള ഭവന നിർമ്മാണ ബോർഡ്


Related Questions:

തൻെറതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
"നല്ലത് വാങ്ങാം നന്മ ചെയ്യാം" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് ധനസഹായം നൽകാൻ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?