App Logo

No.1 PSC Learning App

1M+ Downloads
"സ്വയം പ്രകാശമുള്ള വ്യക്തിയായിരിക്കണം അധ്യാപകൻ" - എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?

Aഅരവിന്ദഘോഷ്

Bരബീന്ദ്രനാഥ ടാഗോർ

Cസ്വാമി വിവേകാനന്ദൻ

Dമഹാത്മാഗാന്ധി

Answer:

B. രബീന്ദ്രനാഥ ടാഗോർ

Read Explanation:

രബീന്ദ്രനാഥ ടാഗോർ 

  •  സ്വയം പ്രകാശമുള്ള വ്യക്തിയായിരിക്കണം അധ്യാപകൻ.
  • ശാന്തിനികേതൻ സ്ഥാപിച്ചത് രബീന്ദ്രനാഥ ടാഗോറാണ്. 
  • ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ 1921 ഡിസംബർ 22 ന് വിശ്വഭാരതി സർവ്വകലാശാലയായിമാറി
  • ശാന്തിനികേതനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാഭവൻ പ്രാധാന്യം നൽകുന്നത് ഭാഷകൾക്കാണ്. 

Related Questions:

അധ്യാപക ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ് ?
അടക്കി നിർത്തൽ, വിട്ടുകൊടുക്കാൻ മനസ്സില്ലായ്മ,ഉദാരത, ധാരാളിത്തം ഇവയെല്ലാം എന്തിൻ്റെ ഉദാഹരണങ്ങളാണ് ?
പ്രകൃതിവാദത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യം ?
സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?
"കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം" - ആരുടെ വാക്കുകളാണ് ?