App Logo

No.1 PSC Learning App

1M+ Downloads
സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണത്തിന് വേണ്ടി "സ്വയംപൂർണ്ണ - ഇ ബസാർ" എന്ന സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?

Aഗോവ

Bഒഡീഷ

Cരാജസ്ഥാൻ

Dഹരിയാന

Answer:

A. ഗോവ

Read Explanation:

• ഗോവയിൽ ഗണേശ ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച "ചാവ്തെ - ഇ ബസാർ" എന്ന സംവിധാനം പുനർനാമകരണം ചെയ്തതാണ് "സ്വയംപൂർണ്ണ - ഇ ബസാർ"


Related Questions:

ഇന്ത്യയിലെ ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകളുള്ള സംസ്ഥാനം ഏത് ?
2023 ഏപ്രിലിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി അദാനി പവർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ താപവൈദ്യുത നിലയം ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ് ?
മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള അനധികൃത വിലക്കയറ്റം തടയുന്നതിനായി Price Monitoring and Research Unit ആദ്യമായി ആരംഭിച്ച സംസ്ഥാനം?
Which state is known as ' Tourist Paradise of India' ?
2023 ജനുവരിയിൽ സഹർഷ്‌ എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?