ഛത്തീസ്‌ഗഢ്:
• തലസ്ഥാനം: നയാ റായ്‌പൂർ (അടൽ നഗർ എന്ന് പുനർനാമകരണം ചെയ്തു )
• രൂപീകരിച്ചത് : 2000 നവംബർ 1
• പ്രധാന ഭാഷ : ഹിന്ദി
• പ്രധാന നൃത്ത രൂപം : റാവത് നാച്ച
• ഗോൻഛ , ഹരേലി
• പ്രധാന നദികൾ : മഹാനദി , ഇന്ദ്രാവതി , ശബരി
• സംസ്ഥാന മൃഗം : കാട്ടുപോത്ത്
• സംസ്ഥാന പക്ഷി : ഹിൽ മൈന
• സംസ്ഥാന വൃക്ഷം : സാൽ