Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്രസമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935-ൽ രൂപംകൊണ്ട സംഘടന ?

Aയോഗക്ഷേമ സഭ

Bപ്രത്യക്ഷ രാഷ്ട്ര ദൈവസഭ

Cകർഷകസംഘം

Dസമസ്ത സമാജം

Answer:

C. കർഷകസംഘം


Related Questions:

സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?
1906 ഡിസംബർ 30- ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?
ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യം എന്താണ്?
ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?

താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?

  1. ഉൽഗുലാൻ മൂവ്മെന്റ്
  2. സാഫാ ഹാർ മൂവ്മെന്റ്
  3. കാചാ നാഗാ റിബലിയൺ
  4. ഗദ്ദർ മൂവ്മെന്റ്