App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് 'പഞ്ചവത്സര പദ്ധതി 'എന്ന ആശയം സ്വീകരിച്ചത് ?

Aകാനഡ

Bഅമേരിക്ക

Cഫ്രാൻസ്

Dസോവിയറ്റ് യൂണിയൻ

Answer:

D. സോവിയറ്റ് യൂണിയൻ

Read Explanation:

മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുത്ത ആശയങ്ങൾ 

  • പഞ്ചവത്സര പദ്ധതി - സോവിയറ്റ് യൂണിയൻ 
  • മൌലികകടമകൾ - റഷ്യ 
  • സാമ്പത്തിക നീതി ,സാമൂഹിക നീതി ,രാഷ്ട്രീയ നീതി -റഷ്യ 
  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ - അയർലന്റ് 
  • പ്രസിഡൻറ് തെരഞ്ഞെടുപ്പ് - അയർലന്റ് 
  • ഭരണഘടനാ ഭേദഗതി - ദക്ഷിണാഫ്രിക്ക 

Related Questions:

അലിഗഡിനെ ഒരു ------------ നഗരമായി കണക്കാക്കാം
Article 279A is related to which of the following constitutional bodies?
Lord Mountbatten came to India as a Viceroy along with specific instructions to
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?
Admission and allocation of new states is mentioned in which of the following Articles of the Indian Constitution?