App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷൻ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?

Aകെഎം പണിക്കർ

Bഫസൽ അലി

Cവി പി മേനോൻ

Dപി എൻ പണിക്കർ

Answer:

B. ഫസൽ അലി

Read Explanation:

1953 നാണ് സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടത് . സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു എന്നിവർ കമ്മീഷനിലെ അംഗങ്ങളാണ് .


Related Questions:

ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?
The first person from a Minority Community to occupy the post of Prime Minister of India is :
ഇന്ത്യയുടെ ആദ്യ ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ