സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Aജുനഗഡ്
Bപഞ്ചാബ്
Cഹൈദരാബാദ്
Dകാശ്മീർ
Aജുനഗഡ്
Bപഞ്ചാബ്
Cഹൈദരാബാദ്
Dകാശ്മീർ
Related Questions:
ജുനഗഡ് ലയനവുമായി ബന്ധപ്പെട്ട് താഴെപറയുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
താഴെ നൽകിയിരിക്കുന്ന ജോഡികളിൽ ഏതാണ് ശരി:
(i) ചമ്പാരൻ - രാജ്കുമാർ ശുക്ല
(ii) ജാലിയൻവാലാബാഗ് കൂട്ടക്കൊല - ഹണ്ടർ കമ്മീഷൻ
(iii) സിംല സമ്മേളനം - ലോർഡ് മൗണ്ട്ബാറ്റൺ
മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ,വിഭജനത്തിനുമായി ബാൽക്കൻ പദ്ധതി തയ്യാറാക്കി .ഈ പദ്ധതി അറിയപ്പെടുന്ന മറ്റു പേരുകൾ ?