Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തരം ഇന്ത്യ-പാകിസ്‌താൻ അതിർത്തിരേഖ നിർണ്ണയിച്ച കമ്മിഷൻ്റെ തലവൻ ആരാണ്?

Aഹെൻ്റി മക്മോഹൻ

Bഹെൻറി ഡ്യൂറണ്ട്

Cസർദാർ വല്ലഭായ് പട്ടേൽ

Dസർ സിറിൽ റാഡ്ക്ലിഫ്

Answer:

D. സർ സിറിൽ റാഡ്ക്ലിഫ്

Read Explanation:

  • ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിരേഖയെ റാഡ്‌ക്ലിഫ് ലൈൻ എന്ന് വിളിക്കുന്നു.

  • 1947-ൽ ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ചപ്പോൾ, സർ സിറിൽ റാഡ്‌ക്ലിഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇത് വരച്ചതാണ്.

  • ഈ രേഖ ഇന്ത്യയ്ക്കും കിഴക്കൻ പാകിസ്ഥാനും (ഇപ്പോൾ ബംഗ്ലാദേശ്) ഇടയിലുള്ള അതിർത്തി കൂടിയാണ്.


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി?
John Mathai was the minister for :

നാട്ടുരാജ്യങ്ങളുടെ സംയോജത്തിനായി കൊണ്ടുവന്ന കരാറുകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റ് -നിലവിലെ വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള എഗ്രിമെന്റ്
  2. ഇൻസ്ട്രമെന്റ് ഓഫ് ആക്ഷൻ- പ്രതിരോധം വാർത്താവിനിമയം വിദേശകാര്യ എന്നീ അധികാരങ്ങൾ ഇന്ത്യ ഗവൺമെന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമായി