App Logo

No.1 PSC Learning App

1M+ Downloads
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടന കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?

Aവി പി മേനോൻ

Bഫസൽ അലി

Cഎച് എൻ കുൻസ്റു

Dകെ എം പണിക്കർ

Answer:

A. വി പി മേനോൻ

Read Explanation:

  • സർദാർ പട്ടേലിനും നെഹ്രുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്ക് വഹിച്ചു
  • 1952 ഒറീസ ഗവർണ്ണർ
  • പ്രധാന ഗ്രന്ഥങ്ങൾ - ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ , ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്

Related Questions:

ആന്ധ്ര സംസ്ഥാനം നിലവിൽ വന്ന വർഷം ഏത്?
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആരാണ് ?
പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?