Challenger App

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം?

  1. സൈനിക നടപടി
  2. ലയനക്കരാർ
  3. അനുരഞ്ജനം

    Ai മാത്രം

    Biii മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി - വി പി മേനോൻ.

    • സ്വാതന്ത്രാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ - ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്.


    Related Questions:

    1961 ൽ പോർച്ചുഗൽ ഇന്ത്യയ്ക്ക് കൈമാറിയ അധിനിവേശ പ്രദേശങ്ങൾ ഏവ :

    1. ഗോവ
    2. ദാമൻ
    3. ഡൽഹി
    4. മലബാർ
      ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
      താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?
      ഓഹരി ദല്ലാൾമാരുടെ പരിരക്ഷണവുമായി ബന്ധപ്പെട്ട സംഭവം ഏത്?
      ദേശീയ ബാല ഭവനം സ്ഥാപിച്ച വ്യക്തി?