App Logo

No.1 PSC Learning App

1M+ Downloads
സ്വാഭാവിക പ്രതിരോധശേഷിയിൽ ഉൾപ്പെടാത്ത പ്രതിബന്ധങ്ങൾ ഏതൊക്കെ? i ) ഭൗതിക പ്രതിബന്ധങ്ങൾ ii) ജീവധർമ്മപരമായ പ്രതിബന്ധങ്ങൾ iii) കോശകീയ പ്രതിബന്ധങ്ങൾ iv) സൈറ്റോകൈൻ പ്രതിബന്ധങ്ങൾ

Aii,iii

Bi. ,iv

Cഇവയൊന്നുമല്ല

Dഎല്ലാം ഉൾപ്പെടുന്നു

Answer:

D. എല്ലാം ഉൾപ്പെടുന്നു

Read Explanation:

സ്വാഭാവിക പ്രതിരോധശേഷിയിൽ നാല് തരത്തിലുള്ള പ്രതിബന്ധങ്ങൾ ഉൾപ്പെട്ടിരിക്കുന്നു


Related Questions:

താഴെ പറയുന്നവയിൽ ഏത് ഫംഗസാണ് അത്‌ലറ്റ്‌സ് ഫൂട്ടിന് കാരണമാകുന്നത്?
"ബൻഡിൽ ഓഫ് ഹിസ്' എന്നത്
Negative symptom in Schizophrenia:
കീമോതെറാപ്പിയുടെ പിതാവ് ?
അതിശക്തമായ കാന്തം ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാക്കാനുള്ള ഉപകരണം ഏത്?