App Logo

No.1 PSC Learning App

1M+ Downloads
മലേറിയ രോഗം ബാധിക്കുന്ന അവയവം

Aപ്ലീഹ

Bകരൾ

Cഹൃദയം

Dനാഡികൾ

Answer:

A. പ്ലീഹ

Read Explanation:

മലേറിയ \മലമ്പനി പ്ലാസ്മോഡിയം ജനുസ്സിൽപ്പെട്ട ഒരു പരാദമാണ് മലേറിയയ്ക്ക് കാരണമാകുന്നത്, സാധാരണയായി രോഗബാധിതരായ പെൺ അനോഫിലിസ് കൊതുകുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. മലേറിയ ബാധിക്കുന്ന അവയവം -സ്പ്ലീൻ \പ്ലീഹ മലേറിയ ബാധിക്കുന്ന കോശം -RBC


Related Questions:

Treponema pallidum- ൽ കാണപ്പെടുന്ന ഫ്ലാജെല്ല ?
ലോകത്തിലെ ആദ്യ വിജയകരമായ കുടൽമാറ്റ ശാസ്ത്രക്രിയ നടന്നത് ഏത് രാജ്യത്താണ് ?
താഴെ പറയുന്നവയിൽ ഏത് രീതിയിലാണ് കോശ ശിഥിലീകരണത്തിലൂടെ വൈറൽ കണികകൾ പകരുന്നത്? In which of the following method, the viral particles are transmitted through lysis of cell?
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? i ) ഒരു ആൻറിജനോടു പൊരുതി നിൽക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധശേഷി) എന്ന് പറയുന്നു. ii) ഉയർന്ന ജന്തുക്കളുടെ രോഗപ്രതിരോധ പ്രതിഭാസങ്ങൾ മറ്റു ബഹുകോശ ജന്തുവിന് തന്നെയും മറ്റു ജീവജാലങ്ങളെയും വേർതിരിച്ചറിയാൻ സഹായിക്കുന്നില്ല. iii) ജീവജാലങ്ങളിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന ഏതൊരു വസ്തുവിനെയും ഇമ്മ്യൂണോജൻ എന്ന് വിളിക്കുന്നു
From the following, select the choice of members having flagellated male gametes: