App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പരിപാടി ഏത് ?

Aഉമീദ്

Bകൂടെയുണ്ട്

Cവീ ഹെൽപ്പ്

Dപേടിവേണ്ട പരീക്ഷയോട്

Answer:

C. വീ ഹെൽപ്പ്

Read Explanation:

• പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ലൈൻ പദ്ധതി ആണ് വീ ഹെൽപ്പ് • ടോൾ ഫ്രീ നമ്പർ - 1800 425 2844


Related Questions:

കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?
2020 ലെ ചാൻസിലേഴ്‌സ് അവാർഡ് ഫോർ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റീസ് നേടിയത് ?
2024 ൽ നടന്ന കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?
കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?