2024 ൽ നടന്ന കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?Aകണ്ണൂർBത്രിശ്ശൂർCകോഴിക്കോട്Dമലപ്പുറംAnswer: C. കോഴിക്കോട് Read Explanation: • സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ല - തൃശ്ശൂർ • മൂന്നാം സ്ഥാനം - മലപ്പുറം • മത്സരങ്ങൾക്ക് വേദിയായ ജില്ല - കണ്ണൂർRead more in App