App Logo

No.1 PSC Learning App

1M+ Downloads
സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യുസിയത്തിൽ നടന്ന 18-ാം മത് ചിയോങ്ജു അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ മലയാളി ആരാണ് ?

Aതൗഫീഖ് സക്കറിയ

Bഫർഹീൻ സുബൈർ

Cനാരായണ ഭട്ടതിരി

Dഅച്യുത് പലവ്

Answer:

C. നാരായണ ഭട്ടതിരി


Related Questions:

കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റിൻറെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ ഏത് ?
സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?
2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്