App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?

Aവി.പി. ജോയ്

Bഎസ്.എച്ച്. പഞ്ചാപകേശൻ

Cപി ടി ബാബുരാജ്

Dആർ.എം.ജോഷി

Answer:

C. പി ടി ബാബുരാജ്

Read Explanation:

  • സംസ്ഥാന ദിന്നശേഷി കമ്മീഷണറായിരുന്ന എസ് എച്ച് പഞ്ചാപകേശൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പി.ടി ബാബുരാജിനെ നിയമിച്ചത്

  • സാന്ഥാന ഭിന്നശേഷി കമ്മീഷണറുടെ കാലാവധി - 3 വർഷം


Related Questions:

മലയാളം മിഷൻ ഡയറക്ടറായി നിയമിതനായ മലയാള കവി ആരാണ് ?
പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?
കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?