Challenger App

No.1 PSC Learning App

1M+ Downloads
സൗദി അറേബ്യയുടെ പരമോന്നത ബഹുമതികളിൽ ഒന്നായ ഫസ്റ്റ് ക്ലാസ് കിംഗ് അബ്ദുൾ അസീസ് മെഡൽ നേടിയ പാക്കിസ്ഥാൻ സൈനിക മേധാവി ?

Aഖമർ ജാവേദ് ബജ്‌വ

Bറാഹിൽ ഷെരീഫ്

Cഇഫ്തിഖാർ ഹുസൈൻ

Dഅസിം മുനീർ

Answer:

D. അസിം മുനീർ

Read Explanation:

  • • സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പാക് മേധാവിക്ക് മെഡൽ നൽകിയത്

    • ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളർത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം


Related Questions:

ബംഗ്ലാദേശ് ഇടക്കാല സര്ക്കാർ മ്യൂസിയം ആക്കി മാറ്റിയ പ്രധാനമന്ത്രിയുടെ വസതി?
ഗ്രാന്റ് കാന്യൺ സ്ഥിതി ചെയ്യുന്നത്
2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
Oslo is the capital of which country ?
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം ഏത്?