App Logo

No.1 PSC Learning App

1M+ Downloads
സൗരയുധത്തിലെ ഛിന്നഗ്രഹമായ "16 സൈക്കിയെ" കുറിച്ച് പഠിക്കാൻ വേണ്ടി "സൈക്കി" എന്ന പേരിൽ പര്യവേഷണ ആരംഭിച്ച ബഹിരാകാശ ഏജൻസി ഏത് ?

Aയൂറോപ്യൻ സ്പേസ് ഏജൻസി

Bനാസ

Cഐ എസ് ആർ ഓ

Dജാക്‌സ

Answer:

B. നാസ

Read Explanation:

• സൈക്കി ഛിന്നഗ്രഹം കണ്ടെത്തിയത് - ആനിബാലെ ഡി ഗാസ്പാരിസ് (ഇറ്റാലിയൻ ശാസ്ത്രജ്ഞൻ) • സൈക്കി ഛിന്നഗ്രഹം കണ്ടെത്തിയത് - 1852


Related Questions:

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?
സൂര്യന്റെ പ്രതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലുപ്പമുള്ള കറുത്ത ഭാഗം കണ്ടെത്തിയത് ഏത് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞരാണ് ?
ദീർഘകാല ബഹിരാകാശയാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി ആരാണ് ?
കാലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി , ഹവാനയിലെ അറ്റ്‌ലസ് എന്നീ പ്രപഞ്ച നിരീക്ഷണ കേന്ദ്രങ്ങളിൽ 202O ൽ ആദ്യമായി നിരീക്ഷിച്ച പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിസ്ഫോടനത്തിന് നൽകിയിരിക്കുന്ന പേരെന്താണ് ?
ഇരുണ്ട ദ്രവ്യത്തെയും, ഡാർക്ക് എനെർജിയേയും കുറിച്ച് പഠിക്കാൻ വേണ്ടി യൂറോപ്പ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം ഏത് ?