App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തുന്ന നാസയുടെ ശാസ്ത്രജ്ഞൻ?

Aപ്രൊഫ. എം.ജി.കെ. മേനോൻ

Bസുനിത വില്യംസ്

Cഅനിൽ മേനോൻ

Dഡോ. കെ. രാധാകൃഷ്ണൻ

Answer:

C. അനിൽ മേനോൻ

Read Explanation:

  • 2026 ജൂണിൽ റഷ്യയുടെ സോയൂസ് MS 29 പേടകത്തിൽ ആയിരിക്കും അനിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നതെന്ന് നാസ അറിയിച്ചു


Related Questions:

സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?
ഏത് അറബ് രാജ്യത്ത് നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആദ്യ വനിതയാണ് റയാന ബർണവി ?

ജൊഹനാസ് കെപ്ലറുമായി ബദ്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനാണ് ജൊഹനാസ് കെപ്ലർ 
  2. വ്യാഴം ഗ്രഹത്തെ നിരീക്ഷിച്ച്  ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ഇദേഹമാണ് 
  3. ' ഹർമണീസ് ഓഫ് ദി വേൾഡ് ' എന്ന പ്രശസ്തമായ കൃതി രചിച്ചു 
  4. ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ് 


ചന്ദ്രൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഫിഷൻ സിദ്ധാന്തം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ആര് ?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?