സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹംAബുധൻBശുക്രൻCചൊവ്വDശനിAnswer: A. ബുധൻ Read Explanation: സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം – ബുധൻ / Mercuryസൗരയൂഥത്തിലുള്ള ഏറ്റവും വലിയ ഗ്രഹം – വ്യാഴം / Jupiterസൗരയൂഥത്തിലുള്ള ഏറ്റവും ചൂടേറിയ ഗ്രഹം – ശുക്രൻ / Venusസൗരയൂഥത്തിലുള്ള ഏറ്റവും തണുപ്പേറിയ ഗ്രഹം – യുറാനസ് Read more in App