App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?

Aടൈറ്റൻ

Bഗാനിമിഡ്

Cഡെയ്മോസ്

Dഫോബോസ്

Answer:

B. ഗാനിമിഡ്

Read Explanation:

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമീഡ്. 1610-ൽ ഗലീലിയോ കണ്ടുപിടിച്ച ഗാനിമീഡ് വ്യാഴത്തിൻ്റെ ഉപഗ്രഹമാണ്. ഏകദേശം 5260 കിലോമീറ്റർ വ്യാസമുള്ള ഇതിൻ്റെ വ്യാസം ബുധനെക്കാൾ വലുതാണ്.


Related Questions:

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് ?
ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
'പഴക്കമേറിയ പരുക്കൻ ലോഹം' എന്നറിയപ്പെടുന്ന ഗ്രഹം ?
അണുസംയോജനത്തിനുള്ള നിശ്ചിത പിണ്ഡം എത്താതെ നക്ഷത്രമാകുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെടുന്ന നെബുല അറിയപ്പെടുന്നത് :
പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് 1920-ൽ എഡ്വിൻ ഹബിൾ അവതരിപ്പിച്ച ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തം ?