Challenger App

No.1 PSC Learning App

1M+ Downloads
സൗരവികിരണത്തിന് സുതാര്യവും എന്നാൽ ഭൗമവികി രണത്തിന് അതാര്യവുമായ വാതകം

Aകാർബൺ ഡൈ ഓക്സൈഡ്

Bഓക്സിജൻ

Cഅമോണിയ

Dഹൈഡ്രജൻ

Answer:

A. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് കാർബൺ ഡൈ ഓക്സൈഡ്. ഈ വാതകം സൗരവികിരണത്തിന് സുതാര്യവും എന്നാൽ ഭൗമവികി രണത്തിന് അതാര്യവുമാണ്. ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

സൈറ്റിൽ നിന്ന് ട്രോപോസ്ഫിയറിന്റെ ഉയരം എന്താണ്?
ട്രോപോസ്ഫിയറിന്റെ കനം പരമാവധി എവിടെയാണ്?
എല്ലാ ജൈവിക പ്രവർത്തനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പാളിയാണ് .....
ഭൂമി കൂടുതൽ ആഗിരണം ചെയ്യുന്നത്:
ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് -----