Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?

Aതാപവും പ്രകാശവും ഒരുപോലെ ഉപയോഗിക്കുന്നതിനാൽ

Bപുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സായതിനാൽ

Cദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ

Dഊർജ്ജനഷ്ടം ഇല്ലാതെ പൂർണമായി വൈദ്യുതീകരിക്കാൻ സാധിക്കുന്നതിനാൽ

Answer:

C. ദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ

Read Explanation:

സൗരോർജ്ജം (Solar Energy)

  • സൂര്യകിരണങ്ങളെ പരിവർത്തനം ചെയ്ത് ഫോട്ടോ ഫോട്ടോവോൾട്ടെയ്ക് സെല്ലുകളിൽ സംഭരിക്കുന്ന ഊർജമാണ് സൗരോർജ്ജം.
  • സൗരോർജ്ജം സംഭരിക്കുന്നതിന് ഏറ്റവും കാര്യക്ഷമമായ രണ്ട് പ്രക്രിയകളാണ് ഫോട്ടോവോൾട്ടായിക്സും സൗര താപ സാങ്കേതികവിദ്യയും.
  • ദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ സൗരോർജം ശുദ്ധമായ ഊർജമാണ്,
  • ഇന്ത്യയിലെ ആദ്യത്തെ സൗരോർജ പാർക്ക് : ചരൻകാ (ഗുജറാത്ത്)

Related Questions:

1983ലെ ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിൻറെ നയങ്ങളിൽ പെടാത്തതേത് ?
ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയെ തുടർന്ന് ബി.റ്റി വഴുതന ഇന്ത്യയിൽ നിരോധിച്ചത് ഏത് വർഷം ?
ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?
"നാഷണൽ അറ്റ്മോസ്ഫറിക് റിസേർച്ച് ലോബോട്ടറി "(NARL) സ്ഥിതിചെയ്യുന്നത്?
നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?