Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജ്ജത്തെ നേരിട്ടു വൈദ്യുതിയാക്കി മാറ്റി ഉപയോഗിക്കുന്ന ഉപകരണം :

Aസോളാർ പാനൽ

Bസോളാർ കുക്കർ

Cസോളാർ വാട്ടർ ഹീറ്റർ

Dഇവയൊന്നുമല്ല

Answer:

A. സോളാർ പാനൽ


Related Questions:

ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
വൈദ്യുത ബൾബിന്റെ പിതാവ് ?
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?
ആർദ്രത അളക്കാനുള്ള ഉപകരണം
ദിശ സൂചിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമേത് ?