App Logo

No.1 PSC Learning App

1M+ Downloads
സർക്കാരിന് എല്ലാ നികുതികളും മറ്റ് സാമ്പത്തിക കുടിശ്ശികകളും അടയ്ക്കാനുള്ള അവസരം പൗരന്മാർക്ക് നൽകുന്ന കേരള സർക്കാർ (E-governance) താഴെപ്പറയുന്നവയിൽ ഏത് സംവിധാനമാണ് അവതരിപ്പിച്ചത് ?

AK-BASE

BIKM

CFRIENDS

DSPARK

Answer:

C. FRIENDS

Read Explanation:

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ ഡാറ്റാബേസ് - spark


Related Questions:

പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിൻ്റെയും ഓർനെറ് ഇന്ത്യ- യുകെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത്?
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തത എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി ?
കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
പാൽ സംഭരണം കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?