Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഒരു കായികയിനം നിശ്ചയിച്ച് അതിന് ആവശ്യമായ കായിക ഉപകരണങ്ങൾ നൽകി സ്‌കൂളുകളെ കായികമേഖലയിൽ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aപ്ലേ സ്‌കൂൾ പദ്ധതി

Bകളിക്കളം പദ്ധതി

Cകളിമുറ്റം പദ്ധതി

Dഒരു സ്‌കൂൾ ഒരു ഗെയിം പദ്ധതി

Answer:

D. ഒരു സ്‌കൂൾ ഒരു ഗെയിം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള വിദ്യാഭ്യാസ വകുപ്പും കേരള കായിക വകുപ്പും സംയുക്തമായി • പദ്ധതിക്ക് വേണ്ട കായിക ഉപകരണങ്ങൾ നൽകുന്ന കമ്പനി - ഡെക്കാത്‌ലോൺ


Related Questions:

കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
കാർഷിക വികസന ക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ചികിത്സാ സഹായ പദ്ധതി ഏത്?
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?