App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്

Aസമന്വയ പദ്ധതി

Bസ്വാശ്രയ പദ്ധതി

Cവിദ്യാകിരണം പദ്ധതി

Dവിദ്യാ ജ്യോതി പദ്ധതി

Answer:

A. സമന്വയ പദ്ധതി

Read Explanation:

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടന്നത്


Related Questions:

കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത് ?
പാലിയേറ്റിവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പയിൻ ഏത് ?
നേഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ച സംസ്ഥാനം ഏത് ?