App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാർ ആരംഭിച്ച പദ്ധതി ?

Aവിജ്ഞാൻ ദീപ്തി പദ്ധതി

Bപുതുമൈ പെണ്ണ് പദ്ധതി

Cമഹിളാ സമ്മാൻ യോജന

Dപെൺ പെരുമൈ പദ്ധതി

Answer:

B. പുതുമൈ പെണ്ണ് പദ്ധതി

Read Explanation:

• സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന 6 മുതൽ 12 വരെ ക്ലാസ്സുകളിലെ എല്ലാ പെൺകുട്ടികൾക്കും പദ്ധതി പ്രകാരം 1000 രൂപ ലഭിക്കുന്നത്


Related Questions:

എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?
ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതെന്ന് ?

താഴെ കൊടുത്ത പ്രസ്താവനകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. ഗ്രാമ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തിക വർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴിൽ ആവശ്യാനുസരണം ഉറപ്പാക്കുക
  2. ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട് വിഭവാടിത്തറ ശക്തിപ്പെടുത്തുക
  3. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ചേർക്കുക
    പ്രസാർ ഭാരതി കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി ₹2,539.61 കോടി രൂപ ചിലവിൽ , ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയെഴ്സ് അംഗീകാരം നൽകിയ പദ്ധതി ഏതാണ് ?
    MGNREGP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് ?