വീട് നിർമ്മിക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?AകേരളംBതമിഴ്നാട്Cആന്ധ്രാപ്രദേശ്Dരാജസ്ഥാൻAnswer: B. തമിഴ്നാട് Read Explanation: •അർവാരി പാനി സൻസദ് നിർത്തട പദ്ധതി നടപ്പിലാക്കിയത്- രാജസ്ഥാൻ (അൽവാറിൽ).•വീട് നിർമ്മിക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയ സംസ്ഥാനം- തമിഴ്നാട്.•നീർത്തട വികസന പദ്ധതിയിലൂടെ. മഹാരാഷ്ട്രയിൽ പ്രസിദ്ധമായ ഗ്രാമമാണ് റാലെഗാൻ സിദ്ധി ,അഹമ്മദ്നഗർ ജില്ല. Read more in App