Challenger App

No.1 PSC Learning App

1M+ Downloads
' സർജറി ഓഫ് ലിവർ ആൻഡ് ബിലറി ട്രാക്ട് ' എന്ന പ്രശസ്ത വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചത് ആരാണ് ?

Aവിർജിനിയ അപ്ഗർ

Bസിദ്ധാർത്ഥ മുഖർജി

Cറെബേക്ക ക്രംപ്ലർ

Dലെസ്ലി ബ്ലുഗാർഡ്

Answer:

D. ലെസ്ലി ബ്ലുഗാർഡ്


Related Questions:

"ആലീസ് അത്ഭുത ലോകത്തിൽ' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
'ട്വൽത്ത് നൈറ്റ്' ആരുടെ കൃതിയാണ്?
ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത് ?
"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്