സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?Aനർമ്മദBകൃഷ്ണCസത്ലജ്DമഹാനദിAnswer: A. നർമ്മദ Read Explanation: ഗുജറാത്തിലെ നർമ്മദാ നദിയിലാണ് സർദാർ സരോവർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഗുജറാത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങൾ are connected through this dam. Dam's spillway discharging capacity (30.7 lakhs cusecs) ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ആയിരിക്കും. Read more in App