App Logo

No.1 PSC Learning App

1M+ Downloads
സർവീസ് ചട്ടങ്ങൾ നിർമ്മിക്കാനും ഭേദഗതി ചെയ്യാനുമുള്ള നിയമപരമായ അധികാരം കേരള ഗവണ്മെന്റിന് ലഭ്യമാക്കിയ ആക്ട് ഏതാണ് ?

Aകേരള പബ്ലിക് സർവീസ് ആക്ട് - 1973

Bകേരള പബ്ലിക് സർവീസ് ആക്ട് - 1968

Cകേരള സർവ്വീസസ് ആക്ട് - 1967

Dകേരള സർവ്വീസസ് ആക്ട് - 1956

Answer:

B. കേരള പബ്ലിക് സർവീസ് ആക്ട് - 1968

Read Explanation:

കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും PSC വഴിയാണ് നിയമനം നടപ്പിലാക്കുന്നത്


Related Questions:

2024 ലെ കേരള സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി ?
കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിച്ച സർവകലാശാല ഏത് ?
കേരളത്തിലെ ആദ്യത്തെ മാത്‍സ് പാർക്ക് ആരംഭിച്ചത് എവിടെ ?
' ലിറ്റിൽ പ്രൊഫസർ ' സംരംഭം ആരംഭിച്ച സർവ്വകലാശാല ?
സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വർഷം ഏത് ?